Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മർത്ത്യ പെർള മഹല്ല് ദോഹ ഖത്തർ കമ്മിറ്റി ജനറൽ ബോഡി ചേർന്നു

marthya-perla-mahal-doha-committee

ദോഹ∙മർത്ത്യ പെർള മഹല്ല് ദോഹ ഖത്തർ കമ്മിറ്റി 25-ാം വാർഷിക ജനറൽ ബോഡി ഇബ്രാഹിം പെർളയുടെ അധ്യക്ഷതയിൽ ലക്ത ബജകുടൽ ഹൗസിൽ ചേർന്നു. ഹനീഫ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ റസാഖ് പെർള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.നസീർ അജിലടുക്ക സ്വാഗതവും അഷ്‌റഫ്‌ മണിയംപാറ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: അബൂബക്കർ അജിലടുക്ക (പ്രസിഡന്റ്‌), നസീർ അജിലടുക്ക (ജനറൽ സെക്രട്ടറി), സുൾഫികർ കെദുമൂല (ട്രഷറർ ),ഷംസുദ്ദിൻ ബജകുടൽ (വൈസ് പ്രസിഡന്റ്‌),നൗഷാദ് പെർള, ഷബീർ അടുക്ക (സെക്രട്ടറിമാർ),ഇബ്രാഹിം പെർള, ഇബ്രാഹിം സി.എഫ്, അബ്ദുൽ റസാഖ് പെർള (മുഖ്യ രക്ഷാധികാരികൾ).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.