Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിന്റെ തേർവാഴ്ച ; ഖത്തർ കാസർക്കോട് മണ്ഡലം കെഎംസിസി  പ്രതിഷേധിച്ചു

ദോഹ∙ ചെർക്കള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സിപിഎമ്മുമായി കൂട്ടുചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് നടത്തിയ തേർവാഴ്ചയിൽ ഖത്തർ കാസർക്കോട് മണ്ഡലം കെഎംസിസി ഭാരവാഹികളായ മൊയ്തീൻ ആദൂർ, അലി ചേരൂർ, ബഷീർ ചലകുന്ന്, യുസുഫ് മാർപനദുക്ക, ഹമീദ് മാന്യ, മുഹമ്മദ്‌ കടവത്ത്, അഷ്‌റഫ്‌ ബെള്ളൂർ എന്നിവർ പ്രതിഷേധിച്ചു. മണ്ഡലം യൂത്ത് ലീഗ് നേതാക്കൻമാരെ ആക്രമിക്കുകയും അവരുടെ വീടിന്‌ നേരെയുള്ള ഗുണ്ടാ വിളയാട്ടം നടത്തുന്നവർക്ക്‌ സംരക്ഷണം ഒരുക്കി നേതാക്കൻമാരെ കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത പോലിസ് നടപടിയിൽ സംശയിക്കേണ്ടിയിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.

Your Rating: