Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിസിഎംഎ ‘പൊന്നോണ പുലരി’ സെപ്റ്റംബർ 18ന്

gcma-onam

ഗോൾഡ് കോസ്റ്റ് ∙ ജിസിഎംഎയുടെ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണപുലരി’ സെപ്റ്റംബർ 18ന് രാവിലെ 9 മണി മുതൽ മെർമെയ്ഡ് വാട്ടേർസിലെ ആൽബർട്ട് വാട്ടർ വെയ്സ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നതാണ്. ബ്രോഡ് ബീച്ച് കൗൺസിലർ പോൾ െടയ്‌ലർ മുഖ്യാതിഥിയായിരിക്കും. അത്തപൂക്കള മത്സരം, വടംവലി, ഓണസദ്യ, കലാപരിപാടികൾ എന്നിവയ്ക്കു ശേഷം വൈകുന്നേരം 5 മണിക്ക് ആഘോഷപരിപാപാടികൾ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത ∙ സി. പി. സാജു 

Your Rating: