Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലി മെല്‍ബണില്‍

pulimurugan-lal2.jpg.image.470.246

മെൽബൺ∙ മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന മലയാള ചിത്രം മെൽബണിൽ പ്രദർശനത്തിനെത്തുന്നു. മൊണാഷ് യൂണിവേഴ്സിറ്റി യൂണിയൻ സിനിമാസിലും വില്ലേജ് സിനിമാസിലുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

മൊണാഷ് യൂണിവേഴ്സിറ്റി യൂണിയൻ സിനിമാസിൽ ഒക്ടോബർ 22, 23 തീയതികളിൽ ആറു ഷോകളാണുള്ളത്.

സമയം- ഒക്ടോബർ 22 : 2:30 PM, 5:30 PM, 8:30 PM. ഒക്ടോബർ 23 : 2 PM, 5 PM, 8 PM.
ടിക്കറ്റുകൾക്ക് -http://www.malayalamshows.com.au/
 
വില്ലേജ് സിനിമാസ് എയർപോർട്ട് വെസ്റ്റിൽ ഒക്ടോബർ 23ന് വൈകിട്ട് 6ന് ഒരു ഷോയാണുള്ളത്. ടിക്കറ്റുകൾക്ക് - https://www.trybooking.com/Booking/BookingEventSummary.aspx?eid=237556.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.