Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് മെൽബൺ എയർപോർട്ടിൽ ഊഷ്മള സ്വീകരണം

roshan-ausutain

മെൽബൺ ∙ ഓസ്‍ട്രേലിയയിൽ ഹ്രസ്വസന്ദർശനത്തിനായി എത്തിയ റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് മെൽബൺ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ കമ്മറ്റിയുടെ പ്രസിഡന്റ് റെജി പാറയ്ക്കൽ, ട്രഷറർ ജിജോ കുഴികുളം, ഷെപ്പ് ബീറ്റസ് ചെണ്ടമേളത്തിന്റെ കോർഡിനേറ്റർ ജോബി വർഗീസ്, ഫിലിപ്പ് ഏബ്രഹാം കമ്പക്കാലുങ്കൽ, ഷിന്റോ വർഗീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

വിവിധ മലയാളി സംഘടനകളുടെ സ്വീകരണങ്ങളിലും 2017 നവംബർ മാസം നടക്കുന്ന ഗ്ലോബൽ പ്രവാസി സംഗമത്തിന്റെ സ്വാഗത സംഘം കമ്മറ്റിയുടെ ഉദ്ഘാടനവും റോഷി അഗസ്റ്റിൻ എംഎൽഎ നിർവ്വഹിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.