Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് തലയ്ക്കൽ നിര്യാതനായി

thomas

മെൽബൺ ∙ മെൽബൺ ട്രൂഗനീനയിൽ താമസിച്ചിരുന്ന ആലപ്പുഴ പടിഞ്ഞാറേതലയ്ക്കൽ വീട്ടിൽ തോമസ് തലയ്ക്കൽ (59) സെപ്റ്റംബർ 28ന് സെന്റ് വിൻസന്റസ് ഹോസ്പ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.  
ഭാര്യ: ലിസി, മകൾ: ടീന, മരുമകൻ: അരുൺ ബേബി, മകൻ: ജോർജ്.
 
മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയ മുൻ പ്രസിഡന്റ് ജി.കെ. മാത്യൂസിന്റെ ഭാര്യ മോളിയുടെ ഇരട്ട സഹോദരനും ടാർനീറ്റിൽ താമസിക്കുന്ന സൂസൻ സൈമണിന്റെ സഹോദരനുമാണ് 18 വർഷമായി മെൽബണിൽ താമസമാക്കിയ തോമസ് തലയക്കൽ. ശവസംസ്കാരം മെൺബണിൽ നടക്കും.

വാർത്ത∙ ജോർജ് തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.