Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിനു തോമസിന്റെ സംസ്കാര ശുശ്രൂഷ എടത്വയിൽ നടന്നു

എടത്വ∙ മെൽബണിൽ അന്തരിച്ച ടിനു തോമസിന്റെ സംസ്കാര ശുശ്രൂഷ എടത്വാ ആനപ്രാമ്പാൽ മാർത്തോമ്മാ പള്ളിയിൽ വച്ച് സഫ്രഗൻ മെത്രാപ്പോലീത്താ ഗീവറുഗീസ് മാർ അത്തനോഷ്യസിന്റെ മുഖ്യ കാർമ്മികത്തിൽ നടത്തപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ് എം.പി. വീട്ടിൽ എത്തി അനുശോചനം അറിയിച്ചു.

വാർത്ത∙ ജോർജ് തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.