Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി. യു. കുര്യൻ ചേന്നാട്ട് നിര്യാതനായി

kurien-obit

ബ്രിസ്ബേൻ ∙ ഇടുക്കി പാണ്ടിപ്പാറ ചേന്നാട്ട് വി. യു. കുര്യൻ(75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് കരിക്കുംതോളം പാണ്ടിപ്പാറ സെന്റ് ജോസഫ്സ് പളളിയിൽ. ഭാര്യ പരേതയായ അന്നമ്മ, പുളിക്കൽ കുടുംബാംഗം.

മക്കൾ : ഷൈബി (ദുബായ്) ഷാജു, ഷാബു (സയന്റിസ്റ്റ് N.P.OL കൊച്ചി), ഷിജി ഫിലിപ്പ് (റോയൽ ബ്രിസ്ബേൻ ഹോസ്പിറ്റൽ).

മരുമക്കൾ: ബിജു ജോൺ(ദുബായ്) ആൽബി, ഷെറിൻ കല്ലിടിക്കൽ–മടമ്പം, ഫിലിപ്പ് ഇടത്തിപ്പറമ്പിൽ–കണ്ണങ്കര (കാസിൽഡൈൻ –ബ്രിസ്ബേൻ)

വാർത്ത ∙ തോമസ് ടി. ഓണാട്ട്
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.