Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015 ഓണം ഹോങ്കോങ് സെപ്റ്റംബർ ആറിന്

onam-honkong

വിക്ടോറിയ∙ ഹോങ്കാങിലെ വു കായ് ഷാ ഡബിൾ കോവ് ക്ളബിൽ ഒാണാഘോഷം. സെപ്റ്റംബർ 6 ഞായറാഴ്ചയാണ് ആഘോഷപരിപാടികൾ. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ നീളുന്ന ആഘോഷത്തിന് പരമ്പരാഗത ഓണസദ്യയും വിവിധതരം കലാപരിപാടികളും മാറ്റുകൂട്ടും.

വാർത്ത∙ഹമീദ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.