Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുച്ചോങ്ങ്‌ നിവാസികള്‍ ഓണം ആഘോഷിച്ചു

malaysia-onam

ക്വാലലംപുർ∙ മലേഷ്യയിലെ പുച്ചോങ്ങ്‌ നിവാസികളായ പ്രവാസി മലയാളികള്‍ ഓണം ഗംഭീരമായി ആഘോഷിച്ചു. പൂക്കളമിടീല്‍, കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍, ക്വിസ് മത്സരം വിപുലമായ ഓണസദ്യ എന്നിവയോടൊപ്പം രാഹുല്‍ നയിച്ച കരോക്കെ ഗാനമേളയും ഓണാഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി.

അനീഷ്‌ ജോസഫ്, വിബിന്‍ സി.ആര്‍, അജീഷ്, ഷിബു മത്തായി, രഫ്സല്‍, അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വം ഓണാഘോഷ പരിപാടികള്‍ വളരെയധികം ഭംഗിയാക്കാന്‍ സഹായിച്ചു.

വാർത്ത∙ രാജേഷ് ചാന്നാർ 

Your Rating: