Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോര്‍ദ്ദാനിൽ ഓണാഘോഷം 23-ന്

jordan

അമാന്‍∙ ജോര്‍ദ്ദാനിലെ മലയാളികളുടെ ഓണാഘോഷം ഈ മാസം 23-ന് നടക്കും. അമാന്‍ ജബൽ ഹുസൈനിലെ ഡിലാ സല്ലേ ഫ്രിറെസ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയാണു പരിപാടിക‌ൾ. വിവിധ മത്സരങ്ങള്‍ക്കൊപ്പം ഓണക്കളികളും ഓണസദ്യയും ഉണ്ടാകും. ജോര്‍ദ്ദാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ശുഭ്ദര്‍ശിനി ത്രിപാഠി മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0777557246.

Your Rating: