Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലേമിൽ ഓണാഘോഷം

jerusalem-onam

ജറുസലേം∙ ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായി ജറുസലേമിലെ എല്ലാ മലയാളികളും ഒത്തൊരുമിച്ചു ഓണം ആഘോഷിക്കുന്നു.വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയുമാണ് ഇവിടുത്തെ പ്രേത്യേകത. ഇന്ത്യൻ എംബസ്സിയിലെ മലയാളി ഉദ്യോഗസ്‌ഥരും ഇന്ത്യൻ ഹോളി ചാപ്ലിനിലെ മലയാളി വൈദികരും വിശിഷ്ടാതിഥികളായിരിക്കും.

വാർത്ത∙ ബോസ് എ. ടി. 

Your Rating: