Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ലോകമാതാവ്

അമ്മ അമ്മ എന്ന രണ്ടക്ഷരത്തിൽ
എൻ ജീവൻ തുടിപ്പു കൺതുറക്കെ
കണ്ടു ലോകമാതാവിനെ
തൊട്ടുരുമ്മീമേനിയിൽ കിടന്നു ഞാൻ
രുചിയേറും അമൃതം നുണഞ്ഞിറങ്ങി

കാലങ്ങൾ പോയി അമ്മ തൻവേർപാടിൽ
കരഞ്ഞു പോയി ഞാൻ അമ്മയെന്നു ചൊല്ലി
ജീവിത സ്വപ്നങ്ങളെല്ലാം ഒലിച്ചുപോയി
എന്നോർമ്മകൾ മാത്രമായ് ഈ മണലാരണ്യഭൂമിയിൽ
ഓർത്തോർത്തിരുന്നു ഞാൻ ആദിനത്തിനായ്
വന്നു ആ ദിനം പൊട്ടിക്കരഞ്ഞു ചൊല്ലി
അമ്മ അമ്മ ലോകമാതാവേ .. 

Your Rating: