Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനെട്ടാമത് 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റിൽ

cheetukali-malsaram

ഡിട്രോയിറ്റ്∙ വാശിയേറിയ 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റ് കഫോർട് ഇന്നിൽ (29235 Buckingham Ave. Livonia, MI 48154) വെച്ച് ഒക്ടോബർ 7,8,9, തീയതികളിൽ നടക്കും. 1999ൽ ഡിട്രോയിറ്റിൽ തുടങ്ങിയ ഈ മത്സരം അമേരിക്കയിലെ വിവിധ സിറ്റികളായ ഷിക്കാഗോ, ഹൂസ്റ്റൺ, ഡാലസ്, ന്യൂജഴ്സി, ന്യൂയോർക്ക്്, ഫിലഡൽഫിയ, ഫ്ളോറിഡ, ടോറന്റോ, കാനഡ എന്നിവടങ്ങളിൽ അരങ്ങേറുകയുണ്ടായി. മത്സരത്തേക്കാളുപരി സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ ആഘോഷമാണിത്.

അമ്പതിൽപ്പരം ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. രജിസ്ട്രേഷൻ ഫീസ് 100 ഡോളർ. മൂന്നു ദിവസം സൗജന്യ ഭക്ഷണം, ഡ്രിങ്ക്സ് കുടാതെ ഒന്നും രണ്ടും മുന്നും നാലും സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: സുനിൽ മാത്യു 7342373292 USA, 5198162407 Canada.
അപ്പച്ചൻ ഡിട്രോയിറ്റ് (നാഷണൽ കോർഡിനേറ്റർ) 2487 676 822.

കുടതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും വെബ്സൈറ്റ്: 56international.com

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: