Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും

FrMathewNaickomparambil

ഡാലസ്∙ പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സിറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 26 , 27 , 28 ദിവസങ്ങളില്‍ നടക്കും. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും കുമ്പസാരവും രോഗശാന്തി ശുശ്രൂഷയും അഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. എവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസ്റ്റി തച്ചാറ അറിയിച്ചു.

വാർത്ത∙മാര്‍ട്ടിന്‍ വിലങ്ങോലില്‍ 

Your Rating: