Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീലാമ്മ വർഗീസ് ഫ്ലോറിഡായിൽ നിര്യാതയായി

Leelamma-Varghese-

തുമ്പമൺ ∙ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ.ഒ.സാമുവൽ മറിയാമ്മ ദമ്പതികളുടെ സീമന്ത പുത്രി ലീലാമ്മ വർഗീസ് (66) ഫ്ലോറിഡായിൽ നിര്യാതയായി. പരേതനായ പാസ്റ്റർ പാമ്പൂ‌ർ വർഗീസിന്റെ ഭാര്യയായിരുന്നു പരേത.
മക്കൾ: ബോബി, നാൻസി, മരുമക്കൾ : സൂസൻ, ഡയാസ്. ജോയ് തുമ്പമൺ, സ്റ്റീഫൻ സാമുവൽ, ഉമ്മൻ എബനേസർ, ജോൺസൻ സാമുവൽ എന്നിവർ സഹോദരങ്ങളാണ്.

ഒക്ടോബർ 23 ന് ഞായറാഴ്ച വൈകിട്ട് വ്യുവിംഗ്(5.30 മുതൽ 8.30 വരെ). ഒക്ടോബർ 24 ന് തിങ്കളാഴ്ച രാവിലെ സംസ്കാര ശുശ്രൂഷകൾക്കുശേഷം ഹിൽസ്ബോറോ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും. (2323 W. Brandon Blud, Brandon, FL-33511

Ph- 813 689 8121

വാർത്ത ∙ ഉമ്മൻ എബനേസർ തുമ്പമൺ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.