Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോജ് പൂത്തേട്ട് നിര്യാതനായി

Manoj-Puthettu

ഹൂസ്റ്റൺ∙ പാലാ വള്ളിച്ചിറ പൂത്തേട്ട് വീട്ടിൽ മാത്യൂ പൂത്തേട്ടിന്റെയും, മേരി മാത്യൂവിന്റെയും മകൻ മനോജ് പൂത്തേട്ട് (36), ഹൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി മംഗലത്ത് രമ്യ ആനി ജയിംസാണ് ഭാര്യ. മകൻ ഇവാൻ മാത്യൂ മനോജ് (9). മനീഷ് മാത്യുവാണ് സഹോദരൻ.
ഞായറാഴ്ചയാണു (8/7/2016) വ്യൂവിങ്. സംസ്ക്കാര ശുശ്രൂഷ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ തിങ്കളാഴ്ച (8/8/2016) നടക്കും. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്നു സന്താപ്ത കുടുംബാംഗങ്ങൾ.

വാർത്ത∙വിനോദ് ഡേവിഡ് കോണ്ടൂർ 

Your Rating: