Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലിയാമ്മ ജോർജ് നിര്യാതയായി

aleyamma-obit

പത്തനംതിട്ട∙ മൈലപ്ര ചാങ്ങേത്ത് ഹൗസിൽ പരേതനായ സി.എം. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (88) നിര്യാതയായി. പത്തനംതിട്ട വാഴമുട്ടം ചക്കാലമണ്ണിൽ കുടുംബാംഗമാണ്.

മക്കൾ: മാത്യു ജോർജ് (ബേബി, ഹൂസ്റ്റൺ), ലീലാമ്മ, ആനിയമ്മ, വത്സമ്മ, ഷാജി (സ്വിറ്റ്സർലന്റ്). മരുമക്കൾ: മാർഗരറ്റ് മാത്യു സ്രാമ്പിക്കൽ, രാജു വയലിറക്കത്ത് പുത്തൻവീട്, സണ്ണി പുത്തൻപറമ്പിൽ, ബാബു തേവരേത്ത്, സുജ കിഴക്കേ വീട്ടിൽ.

സംസ്കാരം സെപ്റ്റംബർ 3 ശനിയാഴ്ച 2 മണിക്ക് മൈലപ്ര സേക്രഡ് ഹാർട്ട് കത്തോലിക്ക ദേവാലയത്തിൽ.

വാർത്ത∙ ജോയ് തുമ്പമൺ  

Your Rating: