Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏല്യാമ്മ തോമസ് ഡൻവറിൽ നിര്യാതയായി

eliyamma-obvt

ഡെൻവർ(കൊളറാഡൊ) ∙ വടശ്ശേരിക്കര വളളിപറമ്പിൽ തോമസ് വി. തോമസിന്റെ ഭാര്യ ഏല്യാമ്മ തോമസ്(അമ്മിണി–67) ഡെൻവറിൽ നിര്യാതയായി. കഴിഞ്ഞ 40 വർഷമായി ഡെൻവറിൽ താമസിക്കുന്ന ഏല്യാമ്മ ആതുര ശുശ്രൂഷ രംഗത്തെ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ : ബെറ്റ്സി രംഗൾ, ബിനോയി തോമസ്.
പൊതു ദർശനം - ഒക്ടോബർ 9 ഞായർ വൈകിട്ട് 5 മുതൽ. സ്ഥലം: സൗത്ത് വെസ്റ്റ് ബൈബിൾ ചാപ്പൽ–5260, വെസ്റ്റ് ഫ്ലോറിഡ അവന്യു, ലേക്ക് വുഡ്, കൊളറാഡൊ.

സംസ്കാര ശുശ്രൂഷ: ഒക്ടോബർ 10 തിങ്കൾ രാവിലെ 10ന്. സ്ഥലം: South West Bible Chapel
5260 W. Florida Ave, Lakewood, Co.80232. തുടർന്ന് ഡൻവർ ക്രൗൺഹിൽ സെമിത്തേരിയിൽ സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ മാത്യൂസ്(ഡൻവർ):303 589 7008, 303 763 8572

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.