Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനിയറിങ് രാജ്യാന്തര മത്സരത്തിൽ അമേരിക്കൻ മലയാളി വിദ്യാർഥി കെവിനു നേട്ടം

kevin

വിർജീനിയ∙ മുപ്പത്തിയഞ്ചു രാജ്യങ്ങളിലെ സർവകലാശാല വിദ്യാർത്ഥികൾ പങ്കെടുത്ത ജനറൽ ഇലക്ട്രിക് ''Unimpossible Mission'' എൻജിനീയറിങ് രാജ്യാന്തര മത്സരത്തിൽ അമേരിക്കയിലെ വിർജിനീയ ടെക് വിദ്യാർത്ഥിയായ കെവിൻ ഡെന്നീസ് വിജയിയായി. തൊടുപുഴ കരിമണ്ണൂർ കുഴിക്കാട്ടുമ്യാലിൽ അഡ്വ. കെ. പി. മാത്യുവിന്റെയും പെരുവ ചെമ്മനത്ത് പി. ഐ. മാത്തന്റെയും കൊച്ചുമകനാണ് കെവിൻ.

amis

മാതാപിതാക്കൾ : ഡെന്നിസ്, ഷൈനി(യുഎസ്എ),
സഹോദരി: റോസ് ഡെന്നിസ്(യുഎസ്എ)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.