Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മിണിക്കുട്ടി യുഎസിൽ നിര്യാതയായി

ഓമല്ലൂർ∙ വാഴമുട്ടം തുണ്ടിൽ ഫാ. കെ.കെ.ജോണിന്റെ ഭാര്യ അമ്മിണിക്കുട്ടി (59) യുഎസിൽ നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. അട്ടച്ചാക്കൽ പേരങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ഫാ. ഗീവർഗീസ് ജോൺ, സൂസൻ. മരുമക്കൾ: ജോബിൻ, ഷെബിൻ (എല്ലാവരും യുഎസ്).

Your Rating: