Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നമ്മ ഏബ്രഹാം നിര്യാതയായി

annamma-abraham

ന്യൂയോർക്ക്∙ കരിമ്പനേത്ത് വീട്ടിൽ (പുളിക്കീഴ്, തിരുവല്ല) പരേതനായ വർക്കി ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം അന്തരിച്ചു. ഓഗസ്റ്റ് 29നു രാവിലെയായിരുന്നു മരണം. 1983-ൽ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത അന്നമ്മ തന്റെ മക്കൾക്കൊപ്പമായിരുന്നു താമസം. അഞ്ചു മക്കളും, 12 പേരക്കുട്ടികളും, എട്ടു പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.

മക്കൾ: ഇവ, ഏബ്രഹാം വർഗീസ്, ഏബ്രഹാം ഡാനിയേൽ, മറിയാമ്മ വർഗീസ്, സാറാമ്മ ജോൺ, പൊന്നമ്മ ജോൺസൺ.
സെപ്റ്റംബർ 2-ാം തിയതി വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 മണി വരെ പൊതു ദർശനവും, സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 8:30 മുതൽ 11:30 വരെ സംസ്കാര ശുശ്രൂഷകളും എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിൽ (136 സൺസെറ്റ് റോഡ്, ബ്ലൗവെൽറ്റ്, ന്യുയോർക്ക് 10913) നടക്കും.

പാസ്റ്റർമാരായ ജോസഫ് വില്യംസ്, സണ്ണി ഫിലിപ്പ്, ജോയി പി. ഉമ്മൻ, ജോൺ ജോൺസൺ, റ്റി.തോമസ് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വാർത്ത∙ രാജൻ ആര്യപ്പള്ളിൽ
 

Your Rating: