Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നമ്മ തോമസ് മേക്കമാലിൽ ഷിക്കാഗോയിൽ നിര്യാതയായി

annamma

ഷിക്കാഗോ∙ പെരുമ്പാവൂർ ഓടക്കാലി പരേതനായ മേക്കമാലിൽ തോമ്മസ് കശ്ശീശ്ശായുടെ ഭാര്യ അന്നമ്മ തോമ്മസ് (86) ഷിക്കാഗോയിൽ വച്ച് തിങ്കളാഴ്ച വെളുപ്പിനു നിര്യാതയായി. കുറച്ചുനാളുകളായി ഷിക്കാഗോയിൽ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. പരേത ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.

മക്കൾ : ജെമീമാ , ജീവൻ (ഷിക്കാഗോ), പരേതനായ ജെറിൻ. മരുമക്കൾ: ബാബു മറ്റത്തിൽ, സൂസി (ഷിക്കാഗോ). ഭൗതീകശരീരം ഡെസ്പ്ലെയിൻസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (8025 W.Golf Rd, Niles, IL 60714) വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ പൊതുദർശനത്തിനായി വയ്ക്കും. സംസ്കാരം നാട്ടിൽ ഇടവക പള്ളിയായ ഓടക്കാലി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക് ജീവൻ (847 209 8965), തേലപ്പിള്ളിൽ സക്കറിയ കൊറെപ്പിസ്കോപ്പ (847 299-3704) ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: