Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേബി സ്റ്റെല്ല വിർജീനിയയിൽ നിര്യാതയായി

baby-stella

വാഷിങ്ടൻ∙ വിർജീനിയ സെന്റ് ജൂഡ് സിറോ മലബാർ ചർച്ചിലെ സജീവ അംഗങ്ങളായ ദിലീപ് - ഷേർലി വട്ടക്കുന്ന് ദമ്പതികളുടെ 28 ദിവസം പ്രായമുള്ള മകൾ ബേബി സെറ്റെല്ല നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ക്ലിഫ്റ്റൺ യൂണിയൻ മിൽ റോഡിലുള്ള സെന്റ് ആൻഡ്രൂസ് ചർച്ചിലും ശവസംസ്കാരം ഹെറൻഡൺ വെസ്റ്റ് നട്ട് ഗ്രോവ് സെമിത്തേരിയിലും നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ദിലീപ് വടക്കൂട്ട് (571 230 3444).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.