Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഞ്ചമിൻ ഈപ്പൻ മേരിലാന്റിൽ നിര്യാതനായി

benchamin-obit

മേരിലാന്റ് ∙ പുനലൂർ തോട്ടുകടവിൽ എം. ഇ. ഈപ്പന്റെ (സിഎൽഎസ്) മകൻ ബെഞ്ചമിൻ ഈപ്പൻ (54) നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ട് ഡൻവറിൽ സന്ദർശനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡെൻവർ റോസ് മെഡിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഭാര്യ ഡോ. നീനാ തോമസ് ഈപ്പൻ.

മക്കൾ: പോൾ ഈപ്പൻ, നേതൻ ഈപ്പൻ(Nathan), ഡോ. ജോൺ ടി. ഈപ്പൻ(മുംബൈ), ഹന്നാ സ്റ്റീഫൻസൺ(മയാമി, ഫ്ലോറിഡ) എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനത്തിന്റെ സ്ഥലം : സിഡാർ റിഡ്ജ് കമ്മ്യൂണിറ്റി ചർച്ച് (2410 Spencerville Rd, Spencerville, MD-20868
സമയം : ഒക്ടോബർ 9 വെളളി രാവിലെ 9.30 മുതൽ 12 വരെ. സംസ്കാര ശുശ്രൂഷ : Sidar Ridge Community Church. സമയം: ഒക്ടോബർ 9 വെളളി 12.15 മുതൽ 1.15 വരെ. തുടർന്ന് 4 മണിക്ക് യൂണിയൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.