Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോർണിയ ബഥേൽ അസംബ്ലിയിൽ ബൈബിൾ പഠന ക്ലാസ്

bible-

സാന്റാക്ലേര (കലിഫോർണിയ) ∙ ബെഥേൽ പെന്റകോസ്റ്റൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 12 മുതൽ 14 വരെ പ്രത്യേക ബൈബിൾ പഠന ക്ലാസുകൾ ക്രമീക്കുന്നു.

പാസറ്റർ ദാനിയേൽ സാമുവേൽ(വീയ്യപുരം–ജോർജുകുട്ടി) ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഡാലസിൽ നിന്നുളള പാസ്റ്റർ വീയ്യപുരം ജോർജ്കുട്ടി നിരവധി ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും ബൈബിൾ പണ്ഡിതനുമാണ്.

ഓഗസ്റ്റ് 12, 13 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരേയും 14 ഞായറാഴ്ച രാവിലെ 9 മുതൽ 11 വരേയുമാണ് ക്ലാസുകൾ ഉണ്ടായിരിക്കുക എന്നും യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

സ്ഥലം : 400 N. Winchester Blvd, Santa Claca
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ : 408 766 4272
www.Bethelca.org

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: