Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോ വി. തോമസ് നിര്യാതനായി

chaco-thomas

ഫിലഡൽഫിയ∙ ചെങ്ങന്നൂർ വാഴക്കാലായിൽ ചാക്കോ വി. തോമസ് (തോമസ്കുട്ടി 76) നിര്യാതനായി. പുന്നവേലി പുത്തുക്കല്ലേൽ കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മക്കൾ: മേരി, ജെയ്ക്ക്, നാൻസി. മരുമക്കൾ: ഡേവിഡ്, ശാന്തി, റെജി.

പൊതുദർശനം: സെപ്റ്റംബർ 16 വെള്ളി വൈകിട്ട് 6:30 മുതൽ 8 വരെ ഫിലഡൽഫിയ മാർത്തോമ്മ ദേവാലയത്തിൽ. (1085 കാമ്പ് ഹിൽ റോഡ്, ഫോർട്ട് വാഷിംഗ്ടൺ, പെൻസിൽ വേനിയ19034). സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 17 ശനി രാവിലെ 9 മണിക്ക് : D'Anjoleil Memorial Home of Broomall (2811 Westchester Pike, Broomall, PA-19008.. തുടർന്ന് സംസ്കാരം: St Peter and Paul Cemetery, 1600 S Sproul Road, Springfield, PA-19064. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ഏബ്രഹാം 484 716 1636.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: