Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാലസിന്റെ കുടുംബ സംഗമം

chengannur-asso

ഡാലസ്∙ ചെങ്ങന്നൂർ അസോസിയേഷൻ ഓഫ് ഡാലസിന്റേയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുംമ്നിയുടേയും കുടുംബ സംഗമം ഒക്ടോബർ 2 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ഇർവിംഗ് ചെന്നൈ കഫേയിൽ നടത്തുന്നതാണ്.

ഡാലസിലുള്ള എല്ലാ ചെങ്ങന്നൂർ നിവാസികളും ഈ കുടുംബ സംഗമത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ചെറിയാൻ അലക്സാണ്ടർ അഭ്യർത്ഥിച്ചു. പരിപാടിയുടെ വിജയത്തിനായി സെക്രട്ടറി ജോൺ ഷെറി, ട്രസ്റ്റി പ്രിൻസ് ഏബ്രഹാം, അലുംമ്നി കോർഡിനേറ്റർ ജോസൻ ജോർജ് എന്നിവർ പ്രവർത്തിക്കുന്നു. 949 വെസ്റ്റ് റോമൻ റോഡ്, ഇർവിംഗിലാണ് ചെന്നൈ കഫേ പ്രവർത്തിക്കുന്നത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.