Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്നമ്മ തോമസ് ഒക്കലഹോമയിൽ നിര്യാതയായി

chinnamma-thomas

ഒക്കലഹോമ ∙ റാന്നി പരേതരായ കരിപ്പിൽ എബ്രഹാം ഏലിക്കുട്ടി ദമ്പതികളുടെ മകൾ ചിന്നമ്മ തോമസ് (89) ഒക്കലഹോമയിൽ നിര്യാതയായി. പരേതനായ മേപ്പുറത്ത് എം. കെ. തോമസിന്റെ ഭാര്യയാണ്.

മക്കൾ : പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റർ തോമസ് കുരുവിള (ഒക്കലഹോമ), രാജമ്മ തോമസ് (ഡാലസ്), അച്ചാമ്മ ചാക്കോ (ഒക്കലഹോമ), തോമസ് ഏബ്രഹാം (ഒക്കലഹോമ), പരേതനായ സ്റ്റീഫൻ തോമസ്. മരുമക്കൾ: ജോസ് മഞ്ഞുമാക്കൽ, എൽസി (ലീലാമ്മ) കുരുവിള, മോൻസ് തോമസ്, മാത്യു ചാക്കോ, സാറാ എബ്രഹാം.

പൊതുദർശനം: സെപ്റ്റംബർ 26 വെളളി വൈകിട്ട് 7 മുതൽ. സ്ഥലം: ഷാരോൻ ഫെല്ലോഷിപ്പ് ഹാൾ (11015 1st St Yukkon, ok-73099).

സംസ്കാര ശുശ്രൂഷ : സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 10 മുതൽ ഷാരോൻ ഫെല്ലോഷിപ്പ് ഹാൾ. തുടർന്ന് റിസറക്ഷൻ മെമ്മോറിയൽ ഒക്കലഹോമയിൽ സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ തോമസ് കുരുവിള :405 474 1222

വാർത്ത∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.