Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ കൊച്ചിൻ ക്ലബ് സമ്മർ ഗെറ്റ് ടുഗദർ സെപ്റ്റംബർ 3ന്

cochin-club

ഷിക്കാഗോ∙ ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി മഹാ നഗരത്തിൽ നിന്നും ഷിക്കഗോയിൽ താമസിക്കുന്ന കൊച്ചി സ്വദേശികളുടെ സംഘടനയായ അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ഈ വർഷത്തെ ‘സമ്മർ ഗെറ്റ് ടുഗദർ’ 2016 സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഇല്ലിനോയിസിലെ ഡേരിയനിൽ വച്ചു (18 WO 43. 73 RD Place, Darien, Illinois 60561) കൂടുന്നതാണ്.

ക്ലബ് ഭാരവാഹികൾ കൊച്ചിയെ സ്നേഹിക്കുന്ന അഭ്യുദയകാംക്ഷികളെ കൂട്ടായ്മയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗരേദോ 630 400 1172, ജോസ് ആന്റണി പുത്തൻവീട്ടിൽ 630 730 6200, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: