Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിൽ ജന്മാഷ്ടമി ഉത്സവം ഓഗസ്റ്റ് 25ന്

dallas-janmashtami

ഇർവിങ്ങ്(ഡാലസ്)∙ ഡാലസ് നോർത്ത് മെക്കാർതറിലുളള രാധാ ധാം ക്ഷേത്രത്തിൽ ജന്മാഷ്ടമി ഉത്സവാഘോഷങ്ങൾ ഓഗസ്റ്റ് 25 വ്യാഴം വൈകിട്ട് 7 മുതൽ അരങ്ങേറുന്നു. ആധ്യാത്മിക പ്രഭാഷണം, അഭിഷേകം തുടങ്ങിയ നിരവധി ഭക്തി നിർഭരമായ ചടങ്ങുകൾ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 469 909 1008 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: