Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിൽ സഹോദരിമാരുടെ ഐക്യകൂട്ടായ്മ

annual-conference

ഡാലസ്∙ യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ്പ് ഡാലസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 17നു ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെയും, 2 മുതൽ 3 വരെയും എ.ജി ഡാലസ് ചർച്ചിൽവെച്ച് എട്ടാമത് കോൺഫറൻസ് നടക്കുന്നതാണ്.

സിസ്റ്റർ കൊച്ചുമോൾ ജെയിംസ് (ഓസ്റ്റിൻ, യുഎസ്എ) പ്രധാന പ്രാസംഗികയായിരിക്കും. സിസ്റ്റർ അന്നമ്മ വില്യംസ് നേതൃത്വം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 972 264 6808.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: