Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തിൽ പരി. മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ

detroitthirunal_pic

ഡിട്രോയിറ്റ്∙ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഓഗസ്റ്റ് 13,14 തീയതികളിൽ പരി. മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. പ്രസ്തുത തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും ഈവർഷത്തെ പ്രസുദേന്തിമാരായ രാജു സിമി തൈമാലിയിൽ, മാത്യു മേഴ്സി ചെരുവിൽ, ജോസ് ഓമന ചാരംകണ്ടത്തിൽ കുടുംബവും ഏവരേയും ക്ഷണിക്കുന്നു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: