Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവ്യധാര മ്യൂസിക്കിന്റെ സംഗീത ധാര ഡാലസിൽ

ഡാലസ് ∙ ഒക്ടോബർ 16 ന് വൈകിട്ട് 6 മണി മുതൽ ‘നിൻ സ്നേഹം പാടിടുവാൻ’ എന്ന ക്രിസ്തീയ സംഗീതസായാഹ്നം ഐപിസി ഹേബ്രോൺ ചർച്ചിൽ നടക്കുന്നതാണ്.

സ്നേഹ സാഗരമായ ശ്രീയേശുവിന്റെ ദിവ്യസ്നേഹത്തെ പ്രകീർത്തിക്കുന്ന ആത്മീക ഗാനങ്ങൾ ആലപിക്കുന്നത് ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധരായ ഗായകരാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം നൂറു കണക്കിനു ക്രൈസ്തവ ഗാനങ്ങൾ ആലപിച്ച ജോസ് പ്രകാശ് നേതൃത്വം കൊടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
ജോസ് പ്രകാശ് / എസ്. പി. ജയിംസ് : 214 334 6962

വാർത്ത ∙ ജോയ് തുമ്പമൺ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.