Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സെന്റ് മേരീസ് വലിയപള്ളിയിൽ ഡോ. ജോർജ് അരമനത്ത് ക്ലാസ് എടുക്കുന്നു

dr-george-aramath

ഡാലസ്∙ ഡാലസ് സെന്റ് മേരീസ് വലിയപള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 20 ശനിയാഴ്ച വൈകിട്ട് നാലു മുതൽ ഡോ. ജോർജ് അരമനത്ത് ക്ലാസ് എടുക്കുന്നു.

ബാക് ടു സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഡോ. ജോർജ് ക്ലാസ് എടുക്കുന്നത്. സെന്റ് വ്ളാഡിമിർ തിയോളജിക്കൽ സ്കൂളിൽ നിന്നും മാസ്റ്റർ ബിരുദവും വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്ററും നേടിയിട്ടുണ്ട്.

വലിയ പള്ളി വികാരി റവ. ഫാ. രാജു ദാനിയേൽ ഈ ക്ലാസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: