Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലിയാസ് നിര്യാതനായി

elias

കൊച്ചി∙ ഇരിങ്ങോൾ കണക്കമാങ്കുടി ഏലിയാസ് (72, റിട്ടയേർഡ് സർവ്വെ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സൂസി (റിട്ടയേർഡ് അധ്യാപിക, മാർ കൗമ സ്കൂൾ, വേങ്ങൂർ) തുരുത്തി മറ്റമന കുടുംബാംഗം.

മക്കൾ: വെൽവിൻ (യു.എസ്), ആൽവിൻ (ദുബായ്). മരുമക്കൾ: ടിന, വിദ്യ.

സംസ്കാരം സെപ്റ്റംബർ 20-ന് വെങ്ങൂർ മാർ കൗമ പള്ളിയിൽ.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: