Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിയാമ്മ വര്‍ഗീസ് പരാമസില്‍ നിര്യാതയായി

eliyama-obit

പരാമസ്, ന്യുജഴ്‌സി∙ പെരുമ്പാവൂര്‍ വെങ്ങോലയിൽ പരേതനായ ഐപ്പ് വര്‍ഗീസ് കൊല്ലറമാലിന്റെ ഭാര്യ എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി. ഏതാനും വര്‍ഷമായി പരാമസില്‍ മകനൊപ്പം താമസിക്കുകയായിരുന്നു. ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും കീഴില്ലം പതിക്കല്‍ കുടുംബാംഗവുമണ്.

മക്കള്‍: ജോയി വര്‍ഗീസ്, സിബി ഹോബി. മരുമക്കള്‍: നീന വര്‍ഗീസ്, ഹോബി ഐസക്ക് (എല്ലാവരും ന്യുജഴ്‌സി). നാലു സഹോദരരും മൂന്നു സഹോദരിമാരുമുണ്ട്. പൊതുദര്‍ശനം (വെള്ളി-ഓഗസ്റ്റ് 26) 6 മുതല്‍ ഒന്‍പതു വരെ ഫ്രച്ച് ഫ്യൂണറല്‍ ഹോം.(Frech Funeral Home, 161 Washington Ave, Dumont, NJ-07628)

സംസ്‌കാര ശുശ്രൂഷ നാളെ സെന്റ് മെരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. (173 നോര്‍ത്ത് വാഷിംഗ്ടണ്‍ അവന്യു, ബെര്‍ഗന്‍ഫീല്‍ഡ്, ന്യുജഴ്‌സി-07621). തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍, 235 പരാമസ് റോഡ്, ന്യുജഴ്‌സിയിൽ നടക്കും. വിവരങ്ങള്‍ക്ക്: 201-214-4989.

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating: