Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവ. ഫാ. സഖറിയാ നൈനാൻ ഡാലസ് വലിയപള്ളിയിൽ പ്രധാന വചന ശുശ്രൂഷകൻ

zachariah-nainan

ഡാലസ്∙ ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ ശൂനോയോ നോമ്പും പള്ളിപെരുന്നാളിലും പ്രധാന വചന ശുശ്രൂഷ നടത്തുന്നതിനായി റവ. ഫാ. സഖറിയാ നൈനാൻ ബുധനാഴ്ച ഡാലസ് എയർപോർട്ടിൽ എത്തിച്ചേരും. ഡാലസ് സെന്റ് മേരീസ് വലിയപള്ളി ഇടവക വികാരി റവ. ഫാ. രാജു ഡാനിയേൽ, കൗൺസിൽ മെമ്പർ എൽസൺ സാമുവേൽ, സെക്രട്ടറി രാജു കൊടുവത്ത്, ട്രസ്റ്റീ ജിജി തോമസ് ഇടവക മാനേജിങ് കമ്മിറ്റി എന്നിവർ ചേർന്ന് സ്വീകരിക്കും. ഡാലസ് ഐക്യുമെനിക്കൽ കൺവൻഷനിലും ഫാ. സഖറിയാ നൈനാൻ പ്രസംഗിക്കും.

വാർത്ത∙ ചാർളി പടനിലം, ഭദ്രാസന കൗൺസിൽ മെമ്പർ. 

Your Rating: