Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോര്‍ജ് വർഗീസ് ഫിലഡൽഫിയയിൽ നിര്യാതനായി

george

ഫിലഡൽഫിയ∙ പത്തനംതിട്ട കുമ്പഴാംപൊയ്കയിൽ (മലയിൽ) പരേതനായ തര്യൻ ജോർജിന്റെയും, സാറാമ്മ ജോർജിന്റെയും പുത്രൻ ജോർജ് വർഗീസ് (66) ഫിലഡൽഫിയയിൽ നിര്യാതനായി. മേരി വർഗീസ് (അമ്മുക്കുട്ടി) ഭാര്യയും, അലൻ, അനിത എന്നിവർ മക്കളുമാണ്. മരുമക്കൾ - സിഡ്നി, സജു. കൊച്ചുമക്കൾ - യശ്ശയ്യാ, നവോമി.

പൊതുദർശനം ഓക്ടോബർ 6 വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ക്രിസ്തോസ് മാർത്തോമാ ചർച്ചിൽ (9999 ഗാൻട്രി റോഡ്) നടക്കും. വെള്ളിയാഴ്ച രാവിലെ 9 മുതൽ പൊതു ദർശനവും തുടർന്ന് സംസ്കാര ശുശ്രൂഷയും ഹണ്ടിങ്ടൺ വാലിയിലെ 101 ബൈബറി റോഡിലെ ലാമ്പ്ഫ്യൂണറൽ ഹോമിൽ വച്ചു നടക്കും. ശുശ്രൂഷ ക്രിസ്തോസ് മാർത്തോമാ വികാരി റവ. വർഗീസ് തോമസ്, റവ. എം. ജോൺ, റവ. ഡെന്നീസ് ഏബ്രഹാം എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : അലക്സ് തോമസ് - 215 850 5268, .എം.സി ചാക്കോ -215 3300702, സെബാസ്റ്റ്യൻ ആലപ്പാട് - 215 856 0633.

വാർത്ത∙ ഏബ്രഹാം മാത്യു 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.