Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർജ് വർക്കി നെല്ലിക്കാട്ടിൽ (61) ഷുഗർലാൻഡിൽ നിര്യാതനായി

george-obit

ടെക്സസ്∙ ജോർജ് വർക്കി നെല്ലിക്കാട്ടിൽ (61) ഷുഗർലാൻഡിൽ ഒക്ടോബർ 6നു നിര്യാതനായി. കേരളത്തിൽ കുറവിലങ്ങാട് നെല്ലിക്കാട്ടിൽ കുടുംബാംഗമാണ്. ഭാര്യ റാണി വാഴക്കുളം കളപ്പുരക്കൽ കുടുംബത്തിൽ നിന്നുമാണ്. മകൾ റ്റാനിയ.

പൊതുദർശനം - ഒക്ടോബർ 14നു വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 7 വരെ സെന്റ് ജോസഫ് സിറോ മലബാർ പള്ളി, 211 പ്രെസൻറ്റ് സ്ട്രീറ്റ് മിസോറി സിറ്റി, ടെക്സസ്. സംസ്ക്കാര ചടങ്ങുകൾ ഇതേപള്ളിയിൽ വച്ചു ഒക്ടോബർ 15-നു ശനിയാഴ്ച രാവിലെ 11.30ന്.

കൂടുതൽ വിവരങ്ങൾക്ക് 832 517 1991, 832 860 2700.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.