Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോസ്പൽ വോയിസ് നയിക്കുന്ന ആർപ്പിൻ നാദം ഒക്കലഹോമായിൽ

gospel-voice-concert

ഒക്കലഹോമ∙ ഗോസ്പൽ വോയിസ് ഒരുക്കുന്ന ഭക്തിപൂർവ്വമകമായ സായാഹ്ന സംഗീതവിരുന്നിന് ഓക്കലഹോമാ പട്ടണം ഒരിങ്ങുന്നു. സെപ്റ്റമ്പർ 23 -24 വെള്ളി, ശനി വൈകിട്ട് 6.30 ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ (1101 സൗത്ത് ഫസ്റ്റ് സ്ട്രീറ്റ്, യൂക്കോൺ, ഒക്കലഹോമ 73099-4619) വെച്ച് നടക്കുന്ന ദൈവാരാധനയിൽ പാസ്റ്റർ ഡാനിയേൽ കൊന്നനില്ക്കുന്നതിൽ സവിശേഷമായ അതിഥി ആയിരിക്കും.

പ്രശസ്ത ഗായകരായ പ്രിൻസ് വിത്സൺ (ഫിലഡൽഫിയ), എബി ഏബ്രഹാം (ഹൂസ്റ്റൺ), സോമി സാംസൺ (ഡാലസ്), പാസ്റ്റർ കിംഗ്സൺ, നോബി മാത്യു (ഒക്കലഹോമ) എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റിൽ വിവിധ പട്ടണങ്ങളിൽ നിന്നുമുള്ള ഗായകർ ഗാനങ്ങൾ ആലപിക്കുമെന്ന് ഗോസ്പൽ വോയിസ് സ്ഥാപകനും, ഡയറക്ടറുമായ നോബി മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: നോബി മാത്യു 405.208.3118, പാസ്റ്റർ പി.സി. ജേക്കബ് 405.921.3822, പാസ്റ്റർ തേജസ് പി. തോമസ് 405.819.2901, പാസ്റ്റർ ബൈജു തേവത്തേരിൽ 630.728.9063, സജി വർഗീസ് 405.514.7747, ബിനു അടിമത്തറ 405.887.3879, സെബാസ്റ്റ്യൻ തോമസ് 405.473.3237.

വാർത്ത∙ രാജൻ ആര്യപ്പള്ളിൽ
 

Your Rating: