Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിങ് ഒക്ടോബർ 15ന്

church-2

ഹൂസ്റ്റൺ∙ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിൽ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൂസേബിയൂസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടി ഭദ്രാസന ആസ്ഥാനത്തോട് ചേർന്നുള്ള ചാപ്പൽ പണിയുന്നതിന്റെ കോൺട്രാക്ട് ജോഷ് കൺസ്ട്രക്ഷനുമായി ഒപ്പിട്ടതായി മെത്രപ്പോലീത്ത അറിയിച്ചു. ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി ഒക്ടോബർ 15 ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൂസേബിയൂസ് നിർവഹിയ്ക്കുന്നതിനായി ഭദ്രാസന കൗൺസിൽ തീരുമാനിച്ചു.

ഭദ്രാസന കൗൺസിൽ മെംബർമാന്മാരായ റവ. ഫാ. മാത്യൂസ് ജോർജ്ജ് , ചാർളി വർഗ്ഗീസ് പടനിലം, എൽസൺ സാമുവേൽ, ജോർജ് ഗീവർഗ്ഗീസ് എന്നിവർ സംബന്ധിച്ചു

വാർത്ത∙ചാർളി വർഗ്ഗീസ്സ് പടനിലം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.