Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾ സമഭാവനയുടെ സന്ദേശവാഹകർ: ഡോ. ദർശന മനയത്ത് ശശി

gsc-hustion-pic2

ഹൂസ്റ്റൺ∙ മലയാളികൾ ഉള്ളിടത്തെല്ലാം അവരുടെ കൂട്ടായ്മകളും വിവിധ ആഘോഷങ്ങൾക്കായുള്ള ഒത്തുകൂടലുകളും ഉണ്ടാകാറുണ്ട്.

gsc-hustion-pic1

അവയൊക്കെ കുറെക്കൂടെ അർത്ഥപൂർണ്ണവും ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധചെലുത്തുകയും ചെയ്താൽ നമ്മൾ നേരിടുന്ന വിഷലിപ്തമായ സാമൂഹ്യ സാഹചര്യങ്ങളെ നേരിടുന്നതിൽ അതു നമുക്ക് കൂടുതൽ ശക്തിപകരുന്നവയായി മാറും.

gsc-hustion-pic3

സമഭാവനയുടേയും സാഹോദര്യത്തിന്റേയും സന്ദേശവാഹകരായി കുട്ടികൾ മാറുന്നതിന് അതു കളമൊരുക്കുമെന്നു ഓസ്റ്റിലിനെ ടെക്സാസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. ദർശന മനയത്ത് ശശി പറഞ്ഞു.

gsc-hustion-pic5

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: