Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിർജീനിയയിലെ ഹാംപ്ടൻ റോഡ്സ് എരിയയിൽ മലയാളി അസോസിയേഷൻ രൂപീകരിച്ചു

virginina

വിർജീനിയ∙വിർജീനിയയിൽ ഹാംപ്ടൻ റോഡ്സ് മലയാളി അസോസിയേഷൻ എന്ന പേരിൽ പുതിയ മലയാളി അസോസിയേഷൻ രൂപീകരിച്ചു. അസോസിയേഷൻ ഭാരവാഹികളായി സിബിച്ചൻ കാണത്താപളളി, സ്നിതാ കൃഷ്ണൻ, ജിക്ളു ഏബ്രഹാം, ജോബി വർഗീസ്, ഷിബു ഫിലിപ്പ്, നിസരാജ് ധർമരാജൻ, സിറിൾ പളളിപറംപിൽ, രജിത് രവീന്ദ്രൻ ഏന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ ഓണോഘാഷ പരിപാടികൾ ഈ മാസം 17-നു നടത്തൂന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് hrmalluadmin@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: