Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎൻഓസി മിഡ് വെസ്റ്റ് റീജിയൺ ഗാന്ധി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു

inoc59

സ്കോക്കി∙സ്കോക്കിയിലുളള മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ ഇന്ത്യൻ നാഷണൽ ഓവർസിസ് കോൺഗ്രസ് മിഡ് വെസ്റ്റ് റീജിയണിന്റെ പ്രസിഡന്റ് അഗസ്റ്റിൻ കരിംകുറ്റിയിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി അനുസ്മരണ യോഗം ഹവായിൽ നിന്നുളള അമേരിക്കൻ ജനപ്രതിനിധി സഭാഅംഗവും(യുഎസ് കോൺഗ്രസ്) ഇന്ത്യൻ വംശജനുമായ തുൾസി ഹബാർഡ് ഉദ്ഘാടനം ചെയ്തു.

inoc01

യോഗത്തിൽ പങ്കെടുത്ത് സ്കോക്കി മേയർ ജോർജ് വാൻഡസൻ, കമ്മീഷണർ ഷാ, ഇന്ത്യൻ കോൺസുലേറ്റ് കോൺസലർമാരായ ഡിബി ബടി, ഓപി മീനാ ഐഎൻഓസി ഭാരവാഹികളായ റീജിയണൽ വൈസ് പ്രസിഡന്റ് വർഗീസ് പാലമലയിൽ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ ട്രഷറാർ ജസി റിൻസി, നാഷണൽ ജനറൽ സെക്രട്ടറി സന്തോഷ് നായർ, നാഷണൽ വൈസ് ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, പ്രവീൺ തോമസ്, റിൻസി കുര്യൻ, നടരാജൻ കൃഷ്ണൻ, സജി കുര്യൻ തുടങ്ങിയവർ ഗാന്ധിയൻ കാലഘട്ടത്തിന്റെ പ്രസക്തി അനുസ്മരിച്ച് സംസാരിച്ചു.

inoc236

ബിജു തോമസ് നന്ദി രേഖപ്പെടുത്തി.

inoc6

വാർത്ത ∙ തോമസ് പടന്നമാക്കൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.