Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎസ്എഫ് 2016

ipsf-main

ഡാലസ്∙ ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 , 6 , 7 തീയതികളില്‍ ടെക്‌സാസ് - ഒക്ലഹോമ റീജണിലെ എട്ടു സിറോ മലബാർ ഇടവകകൾ സംഗമിച്ച വൻ കായികമേള ഡാലസിൽ നടന്നു. 150 പോയിന്റ്‌ നേടിയ കൊപ്പേൽ സെന്റ്. അൽഫോൻസാ ഇടവക ഡിവിഷൻ എ യിൽ ഓവറോൾ ചാംപ്യന്മാരായി. ഗാർലൻഡ്‌ സെന്റ് തോമസ്‌ ഫൊറോനാ 132 .5 പോയിന്റ് നേടി രണ്ടാമതെത്തി.

കായികമേളയുടെ കൂടുതൽ ചിത്രങ്ങള്‍  

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ

Your Rating: