Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിംസൺ സ്കൂൾ ഓഫ് തിയോളജി കാനഡ മൂന്നാം വർഷത്തിലേക്ക്

jst

ടൊറന്റോ∙ കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയിംസൺ സ്കൂൾ ഓഫ് തിയോളജിയുടെ 2016ലെ ക്ലാസുകൾ സെപ്റ്റംബർ 10ന് ആരംഭിക്കും. വേദ അധ്യാപകരാൽ നടത്തപ്പെടുന്ന ബൈബിൾ പഠനം ക്രമീകൃത വേദ അഭ്യസനത്തിനും ജോലിയുടെ കൂടെ സുവിശേഷ പ്രവർത്തനത്തിനും പ്രചോദനം നൽകുന്നു.

സ്ഥലം: 130 Mineola Rd, E Mississauga, Ontario L5G2E5. സമയം: എല്ലാ ശനിയാഴ്ചയും 2.30 മുതൽ 5.30 വരെ.

കോഴ്സുകൾ:

1. Year Certificate in Theology
2. Years Diploma in Theology
3. Years Bachrlor of Theology
3. Years Mastor of Divinity

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും : റവ. കുര്യാച്ചൻ ഫിലിപ്പ് 289 489 7860. ഇമെയിൽ: jsmcanada2014@gmail.com. സാം പടിഞ്ഞാറേക്കര അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: