Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസ് ജോസഫ് പുത്തൻപുരക്കൽ ഡാലസിൽ നിര്യാതനായി

jose-joseph

ഡാലസ്∙ തൃശൂർ കൊരട്ടി പുത്തൻപുരക്കൽ ജോസ് ജോസഫ് (69, റിട്ട. ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്‌ഥൻ) ഡാലസിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ്‌ 21 ഞായാറാഴ്ച്ച ഉച്ച കഴിഞ്ഞു 3:30നു കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സംസ്കാരം കൊപ്പേൽ റോളിംഗ്‌സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) നടക്കും. തൃശൂർ കുണ്ടന്നൂർ മുരിങ്ങാത്തേരി കുടുബാംഗമായ മേഴ്‌സി ജോസ് ആണ് ഭാര്യ.

മകൻ: റോജോ ജോസ്, മരുമകൾ: സ്മിത ജോസ്. ഓഗസ്റ്റ്‌ 20 ശനിയാഴ്ച വൈകുന്നേരം ആറു മുതൽ ഒൻപതുവരെ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) പൊതുദർശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് - ജോ പുത്തൻ : 972-989-0112

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ  

Your Rating: