Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ. എ. ദാമോദരൻ ഡാലസിൽ നിര്യാതനായി

ka-damodaram

പ്ലാനൊ ∙ ഡാലസ് സാംസ്കാരിക സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ. എ. ദാമോദരൻ (80) നിര്യാതനായി. കേരള അസോസിയേഷൻ ഓഫ് ഡാലസ് ഭരണ സമിതിയിൽ അംഗമായിരുന്നു. ഭാര്യ ജയ ദാമോദരൻ.

മെമ്മോറിയൽ സർവീസ്: സെപ്റ്റംബർ 24ന് വൈകിട്ട് 2.30 മുതൽ. സ്ഥലം : Hughes Crown Hill Funneral home, 9700 web chapal Road, Dallas. TX-75220

സംസ്കാരം : സെപ്റ്റംബർ 24 ശനി വൈകിട്ട് 3.30ന്. കേരള അസോസിയേഷൻ ഓഫ് ഡാലസ് അംഗങ്ങളുടെ അനുശോചനം സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.