Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടൻകുളത്ത് കെ. കെ. ഏബ്രഹാം നിര്യാതനായി

naranganam-obit

ഡാലസ് ∙ പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ. കെ. ഏബ്രഹാം (95) നിര്യാതനായി. ഭാര്യ റാന്നി ചെത്തോങ്കര കാഞ്ഞിക്കാവിൽ പരേതയായ ഏലിയാമ്മ.

മക്കൾ : ഡോ. കെ. എ. കോശി, ഡോ. കെ. എ. വർഗീസ്, കുഞ്ഞമ്മ ജോൺ, കെ. എ. തോമസ് (റോലറ്റ്, ഡാലസ്), മറിയാമ്മ ബേബി, കെ. എ. എബ്രഹാം (ഗാർലന്റ്, ഡാലസ്), കെ. എ. ബഞ്ചമിൻ, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (മസ്കിറ്റ്, ഡാലസ്)പ്രൊഫ. ജോൺ കെ. എബ്രഹാം.

മരുമക്കൾ: ഡോ. ലാലമ്മ കോശി, ഡോ. മോളി വർഗീസ്, ജോൺ സാമുവേൽ, ശോശാമ്മ തോമസ് (റോലറ്റ്, ഡാലസ്) അഡ്വ. കെ. എൻ. ബേബി, തങ്കമ്മ എബ്രഹാം (ഗാർലന്റ്, ഡാലസ്), മോളമ്മ ബഞ്ചമിൻ, നൈനാൻ ജോർജ്, വർഗീസ് മാത്യു (മസ്കിറ്റ്, ഡാലസ്), റെയ്ച്ചൽ ജോൺ.

സംസ്കാര ശുശ്രൂഷ: ഒക്ടോബർ 19 ബുധൻ രാവിലെ 10ന് നാരങ്ങാനത്തുളള വസതിയിൽ ആരംഭിക്കും. സംസ്കാരം 11 മണിക്ക് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ ചർച്ചിൽ.

കൂടുതൽ വിവരങ്ങൾക്ക് : 011 91 9446 600360, 01191 468 221 6317

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.